ആകെ പേജ്‌കാഴ്‌ചകള്‍

2013 ഡിസംബർ 21, ശനിയാഴ്‌ച

കടല്‍ ഒരു ശ്മശാനമല്ല














നദികളേ
പുഴകളേ
അരുവികളേ
ഓരോ തിരയിലും
നിങ്ങളുടെ 
നൃത്തച്ചുവടുകളറിയുമ്പോള്‍
ഞാന്‍ 
തിരുത്തുന്നു:
കടല്‍
ഒരു ശ്മശാനമല്ല

1 അഭിപ്രായം:

Yoonus Tholikkal പറഞ്ഞു...

ഉൾകാഴ്ചയില്ലാത്ത ഒരു കാഴ്ചയും പൂർണമാകുന്നില്ല , മനോഹരം !