dark lines
ഞാന്‍ എന്നെ അറിയാത്തവന്
ആകെ പേജ്‌കാഴ്‌ചകള്‍
2013 ഡിസംബർ 30, തിങ്കളാഴ്‌ച
നീ അരികിലുള്ളപ്പോള്‍
ഞാന്‍ കടല്‍തീരത്ത്
പോകുന്നില്ല
കലണ്ടര്‍
നോക്കുന്നില്ല
നിന്റെ കണ്ണുകളില്‍-
കാണുന്നു
കടലും കാലവും
നീ ഇമയനക്കുമ്പോള്‍
ഞാന്‍ ശിശിരമാകുന്നു
വസന്തം
പൂ ചൂടുന്നു
ആ മിഴികള്‍
അടയരുതേ
ഞാന്‍
അന്ധനായിപ്പോകും
1 അഭിപ്രായം:
അജ്ഞാതന്‍ പറഞ്ഞു...
liksssssss
2013 ഡിസംബർ 31, 8:24 PM-ന്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
വള്രെ പുതിയ പോസ്റ്റ്
വളരെ പഴയ പോസ്റ്റ്
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
1 അഭിപ്രായം:
liksssssss
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ