ആകെ പേജ്‌കാഴ്‌ചകള്‍

2014, ജനുവരി 21, ചൊവ്വാഴ്ച

ആയുധം




















അവെളെന്നോടു
കുപ്പായം
അഴിക്കാന്‍ 
ആവശ്യപ്പെട്ടപ്പോള്‍
ഞാന്‍ 
അടിവസ്ത്രം പോലും
പറിച്ചെറിഞ്ഞു

കണ്ണട മാറ്റാന്‍

പറഞ്ഞപ്പോള്‍ 
കണ്ണുകള്‍ തന്നെ 
വേണ്ടെന്നു വച്ചു

ഒടുവില്‍

ആലിംഗനത്തിന്റെ
അന്ത്യയാമത്തില്‍
ചെവിവള്ളിയിലൊരു
ചുംബനമര്‍പ്പിക്കാന്‍
ചുണ്ടു ചേര്‍ക്കവെ
അവളെന്റെ കാതില്‍
മെല്ലെ പറഞ്ഞു:

വൃഷ്ണസഞ്ചിയുടെ

തെക്കേമൂലയില്‍
ചൊറിപിടിച്ച
പാടുള്ളവനേ
എനിക്കു 
ഓക്കാനം വരുന്നു.

4 അഭിപ്രായങ്ങൾ:

അജ്ഞാതന്‍ പറഞ്ഞു...

edu vadoo ethu

തുമ്പി പറഞ്ഞു...

ആവശ്യപ്പെടുന്നതിനുമപ്പുറത്തേക്ക് കടക്കാതിരിക്കുക. ആ സാച്ചുറേഷന്‍ പോയിന്റിനുമപ്പുറത്ത് ജഡത്വമല്ലേ?.അവിടെ ന്യൂനതകള്‍ക്ക് മേലെയേ മിഴി തുറക്കൂ..

ചന്തു നായർ പറഞ്ഞു...

ഷമിക്കുക..... എനിക്കൊട്ടു ഇഷ്ടമായില്ല ...വരികൾ

അജ്ഞാതന്‍ പറഞ്ഞു...

Thettukal ithil illaaa ...chindhikkuka janameey.....