ആകെ പേജ്‌കാഴ്‌ചകള്‍

2013 നവംബർ 12, ചൊവ്വാഴ്ച

അകലം



ഞാന്‍
നിന്റെ അരികിലാണെങ്കിലും
അകലെയാണല്ലോ
അവന്‍ 
അകലെയാണെങ്കിലും
നിന്റെ അരികിലാണല്ലോ
അവള്‍
ഈ മണ്ണിലില്ലെങ്കിലും
എന്റെ ഉള്ളിലുണ്ടല്ലോ

1 അഭിപ്രായം:

faisal wayanad പറഞ്ഞു...

അകലം കൂടുന്തോറും വെമ്പൽ കൊള്ളും ചരതെതാൻ
സ്നേഹം സുനാമി ആയി പെഴിതിറങ്ങും .