dark lines
ഞാന്‍ എന്നെ അറിയാത്തവന്
ആകെ പേജ്കാഴ്ചകള്‍
2013 നവംബർ 13, ബുധനാഴ്ച
വഴിയാധാരം
വഴിയേ വഴിയേ
ഇനിയും
നിനക്ക് വഴിപ്പെടാന്‍
എനിക്കു മനസ്സില്ല
എന്നെ വഴിയാധാരമാക്കൂ
എല്ലാ വഴികളും പുറപ്പെടുന്നത്
പെരുവഴിയില്‍ നിന്നാണ്
വഴിയാധാരമായവനെ
അവിടെ സ്വന്തം വഴി
കാത്തുനില്ക്കുന്നുണ്ടാവും
1 അഭിപ്രായം:
Yoonus Tholikkal
പറഞ്ഞു...
'മക്തുബ്!'
2013 നവംബർ 24, 7:23 AM-ന്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
വള്രെ പുതിയ പോസ്റ്റ്
വളരെ പഴയ പോസ്റ്റ്
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
1 അഭിപ്രായം:
'മക്തുബ്!'
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ