ആകെ പേജ്‌കാഴ്‌ചകള്‍

2013 നവംബർ 10, ഞായറാഴ്‌ച

ആ മഴയെ...

















മീസാന്‍കല്ലുകള്‍ക്ക്
നനയാനായ്;
പെയ്യാന്‍ വിധിയില്ലാത്ത
ആ മഴയെ
ഞാന്‍
ഒപ്പം കൊണ്ടുപോകുന്നു

1 അഭിപ്രായം:

Unknown പറഞ്ഞു...

മരണത്തിന് വ്രണങ്ങളുടെ ഗന്ധമാണ്, പഴന്തോട്ടങ്ങളുടെ മധുരമായ മണം, ചന്ദനത്തിരികളുടെ മണം....മരണത്തിന് പക്ഷിത്തൂവലിന്‍്റെ ഗന്ധമാണ് എന്നിങ്ങനെ മരണത്തിന്‍്റെ ഗന്ധത്തെപ്പറ്റി പക്ഷിയുടെ മണം എന്ന ചെറു കഥയില്‍ മാധവിക്കുട്ടി വാചാലയാകുന്നുണ്ട്. ................അവകൾ നനഞ്ഞു തണുക്കട്ടെ .... Great Mr. Thajudheen