ആകെ പേജ്‌കാഴ്‌ചകള്‍

2013 നവംബർ 13, ബുധനാഴ്‌ച

കണ്ണടക്കുമ്പോള്‍...
















കണ്ണടക്കുമ്പോള്‍

കാണാം
തലക്കുമീതെ
കടല്‍
കീഴെ
ആകാശം
ഇടയില്‍
വായിച്ചാലും വായിച്ചാലും
തീരാത്ത
മരുഭൂമി

1 അഭിപ്രായം:

Yoonus Tholikkal പറഞ്ഞു...

ഇടയിലെവിടെയെങ്കിലും മരുപ്പച്ച കിട്ടിയില്ലേ , ഒരാശ്വാസത്തിന് !?