ആകെ പേജ്‌കാഴ്‌ചകള്‍

2013 നവംബർ 21, വ്യാഴാഴ്‌ച

എന്റെ പൂക്കളുടെ അമ്മ





















എന്റെ ദു:ഖമേ
നീ തന്നെയാണ്‌
എന്റെ 
പ്രിയപ്പെട്ട പൂക്കളുടെ-
അമ്മ


3 അഭിപ്രായങ്ങൾ:

FAISAL WAYANAD പറഞ്ഞു...

കനൽ കട്ടയായി ദുഖം എൻ മനസ്സിൽ എറിയുമ്പോൾ ...
ഞാൻ അറയാതെ കൊതിച്ചു പോയി .....
വെള്ളരി പ്രാവിന്റെ ഒരു അഥിതി വന്നിരുന്നെങ്കിൽ ....

എങ്കിലും അഥിതി - യിൽ അഹങ്കാരം തെല്ലുമകല്ലെ ....
നിൻ അമ്മ കോഭിക്കും...

അജ്ഞാതന്‍ പറഞ്ഞു...

നന്നാവുന്നുണ്ട് 1ന് 1 കുടുതല്‍ പ്രതീക്ഷിക്കുന്നു

പ്രീതാശശിധരന്‍ പറഞ്ഞു...

താജു ,ഈ ചിത്രങ്ങള്‍ ആരുടേതാണ് ?